Kerala Lottery Results | Bhagyakuri | Win Win Lottery W-705 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-705 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WN 801517 (കൊല്ലം)

സമാശ്വാസ സമ്മാനം (8000 രൂപ)

WO 801517
WP 801517
WR 801517
WS 801517
WT 801517
WU 801517
WV 801517
WW 801517
WX 801517
WY 801517
WZ 801517

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WU 177605 (വയനാട്)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WN 999316
WO 240866
WP 235503
WR 771889
WS 543752
WT 913099
WU 585639
WV 762188
WW 453600
WX 771901
WY 762511
WZ 869757

നാലാം സമ്മാനം (5,000 രൂപ)

0424 1117 1207 2222 2623 3176 3426 4055 4710 6021 6479 6727 6833 7470 7941 8755 9277 9902

അഞ്ചാം സമ്മാനം (2,000 രൂപ)

1977 2362 2687 3362 4140 6046 6570 6844 7234 9409

ആറാം സമ്മാനം (1,000 രൂപ)

0224 3530 3865 3994 4399 4542 5461 6491 7303 7546 7756 7786 7834 8729

ഏഴാം സമ്മാനം (500 രൂപ)

0472 0566 0620 0648 0649 0655 0687 0886 0982 1069 1130 1159 1300 1355 1392 1423 1647 1746 1874 2266 2435 2593 2599 2675 2863 2936 3024 3356 3417 3444 3483 4057 4136 4141 4163 4168 4236 4392 4790 4845 4980 5014 5129 5304 5327 5328 5404 5567 5649 5798 5845 5890 5915 6471 6506 6549 6743 6837 6945 7172 7197 7414 8129 8143 8153 8264 8467 8542 8695 8773 8811 8897 9027 9182 9391 9513 9574 9686 9694 9846 9856 9898

എട്ടാം സമ്മാനം (100 രൂപ)

0043 0220 0436 0512 0624 0678 0722 0723 0842 0846 0908 0943 1281 1320 1396 1438 1556 1560 1658 1754 1875 1956 2092 2125 2147 2269 2299 2322 2326 2341 2372 2529 2549 2552 2572 2633 3011 3075 3081 3112 3514 3515 3520 3594 3610 3651 3666 3712 3844 3974 3995 4111 4127 4191 4215 4273 4341 4579 4748 4818 4879 4950 5073 5320 5399 5583 5637 5661 5698 5893 5945 5948 5952 6116 6126 6142 6250 6289 6319 6383 6431 6621 6715 6835 7008 7035 7045 7073 7199 7224 7254 7269 7369 7373 7560 7693 7748 7764 7922 7975 7986 8111 8259 8299 8315 8449 8463 8483 8592 8647 8648 8723 8782 8845 8974 9090 9105 9275 9410 9598 9619 9683 9813 9826 9878 9972


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-705 Result, Lottery Result 2022 , check full list of winning numbers.