Kerala Lottery Result Karunya കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു, 80 ലക്ഷം നേടിയ ഭാഗ്യ നമ്പർ ഇതാണ്…; സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 589 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. . 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ:

ഒന്നാം സമ്മാനം (80 ലക്ഷം)

KN 574518

സമാശ്വാസ സമ്മാനം (8000)

KO 574518 KP 574518 KR 574518 KS 574518 KT 574518KU 574518 KV 574518 KW 574518KX 574518 KY 574518 KZ 574518

 

രണ്ടാം സമ്മാനം [5 Lakhs]

KP 896934

മൂന്നാം സമ്മാനം [1 Lakh]

KN 555736 KO 593752 KP 395942 KR 469415 KS 674851 KT 264499KU 310645 KV 423452 KW 473497 KX 772893 KY 995715 KZ 879436

നാലാം സമ്മാനം (5,000/- )

9409  1879  3982  8505  3266  8501  7175  4517  5565  8139  5903  7699  0478  8939  6567  0501  5764  1531

അഞ്ചാം സമ്മാനം (2,000/-)

0682  2544  2874  3165  3694  4481  4997  7174  7985  9962

ആറാം സമ്മാനം (1,000/-  )

0370  0816  2293  3040  3322  3395  4376  4830  6125  7088  7220  7266  7329  7475

ഏഴാം സമ്മാനം (500/- )

0211  0254  0330  0428  0695  0754  0792  0914  1039  1086  1100  1212  1889  1904  1938  2052  2137  2463  2524  2607  2787  3037  3066  3233  3334  3381  3555  3600  3604  4046  4143  4424  4442  4470  4645  4664  4687  4703  4711  4734  4816  4878  4896  4939  5204  5208  5278  5313  5675  5822  5947  6091  6183  6218  6376  6390  6391  6506  6631  6724  7028  7118  7343  7473  7494  7701  7836  8021  8241  8503  8596  8600  8717  9063  9085  9095  9222  9474  9507  9699

എട്ടാം സമ്മാനം (100/- )

3197  2889  2152  4103  6267  3678  8752  8790  4352  3547  3446  4412  2290  2252  5473  2216  3202  3049  3068  4508  0478  8085  4646  7344  9559  3031  3723  0730  5067 9 150  3622  5196  7311  3519

Summary: Kerala Lottery Result Today Karunya KR 589 Winners List