Kerala Lottery Results | Nirmal Lottery NR 332 Result | Bhagyakuri | ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; നിർമ്മൽ ലോട്ടറി നറുക്കെടുപ്പിന്റെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 332 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐ.ഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NF 446962 (കൊല്ലം)

സമാശ്വാസ സമ്മാനം (8,000 രൂപ)

NA 446962
NB 446962
NC 446962
ND 446962
NE 446962
NG 446962
NH 446962
NJ 446962
NK 446962
NL 446962
NM 446962

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NK 127915 (കരുനാഗപ്പള്ളി)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NA 221308
NB 696889
NC 582268
ND 154080
NE 956257
NF 531905
NG 187907
NH 530962
NJ 845890
NK 567280
NL 130612
NM 738169

നാലാം സമ്മാനം (5,000 രൂപ)

0294 05591 1175 2700 2752 2990 3087 3204 3471 3877 5382 7580 8238 8712 8968 9020 9306 9630

അഞ്ചാം സമ്മാനം (1,000 രൂപ)

0616 0667 0761 0890 1745 2482 2959 3344 3474 3814 4025 4491 4561 4984 5524 5746 6064 6080 6683 7038 7158 7210 7310 7491 7601 7859 8123 8266 8710 9037 9083 9255 9286 9295 9562 9771

ആറാം സമ്മാനം (500 രൂപ)

0122 0142 0288 0413 0536 0937 1108 1361 1869 2136 2251 2591 2612 2627 2642 2735 2885 3048 3304 3399 3460 3538 3550 3585 3623 3886 3947 3961 3970 4098 4136 4158 4256 4333 4454 4927 4932 4939 5013 5016 5028 5313 5432 5648 5660 5911 6035 6280 6282 6345 6441 6833 6949 6950 7274 7304 7559 7624 7755 7836 8131 8195 8229 8230 8368 8512 8618 8757 8813 8884 8921 8924 9348 9411 9710 9860 9868 9891 9900

ഏഴാം സമ്മാനം (100 രൂപ)

0085 0315 0369 0466 0511 0561 0769 0810 0835 0947 1009 1078 1177 1278 1557 1562 1743 2056 2081 2133 2138 2269 2470 2618 2674 2769 2845 2851 3029 3152 3198 3219 3376 3422 3430 3495 3665 3966 4003 4146 4245 4280 4478 4487 4499 4532 4621 4625 4689 4712 4763 4845 4880 4894 4911 4919 4995 5188 5226 5477 5532 5616 5644 5741 5797 5844 5848 5936 6236 6292 6311 6357 6447 6506 6546 6615 6697 6794 6812 7010 7049 7067 7090 7107 7114 7221 7296 7326 7481 7510 7537 7548 7914 8005 8050 8089 8108 8150 8164 8189 8196 8213 8247 8775 8869 8903 8947 8992 9227 9277 9328 9486 9494 9520 9548 9605 9619 9658 9681 9724 9752 9991

ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summery: Kerala Lottery Result Nirmal NR-332 Results Announced.