Kerala Lottery Results | Nirmal Lottery NR 305 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 305 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

NO 896167

സമാശ്വാസ സമ്മാനം (8,000 രൂപ)

NN 896167 NP 896167
NR 896167 NS 896167
NT 896167 NU 896167
NV 896167 NW 896167
NX 896167 NY 896167 NZ 896167

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

NT 556763

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

NN 485045
NO 243994
NP 830216
NR 912825
NS 281187
NT 292730
NU 605797
NV 780902
NW 954922
NX 906372
NY 341233
NZ 229132

നാലാം സമ്മാനം (5,000 രൂപ)

0782 0849 1137 2008 2064 2233 2832 3046 3514 5350 5665 5956 6537 7814 8008 8304 9095 9948

അഞ്ചാം സമ്മാനം (1,000 രൂപ)

0224 0735 1494 1582 1835 1972 2300 2590 2911 2939 3179 3316 3475 4150 4341 4408 4645 5812 5962 6025 6164 6386 6571 6898 6968 7518 7631 7636 7841 8395 8538 8616 8839 8989 9147 9210

ആറാം സമ്മാനം (500 രൂപ)

0025 0541 1025 1134 1301 1501 1513 1575 1612 1850 1888 2032 2260 2379 2460 2512 2782 2826 2827 3114 3186 3189 3358 3494 3591 3701 3707 3845 3894 3984 4073 4401 4523 4889 4902 4954 4967 4991 5033 5156 5239 5292 5368 5382 5402 5526 5744 6055 6152 6180 6297 6509 6583 6714 6955 7003 7059 7116 7173 7397 7407 7547 7558 7757 7845 7951 8032 8108 8402 8576 8715 8745 8816 8906 9124 9207 9245 9832 9859

ഏഴാം സമ്മാനം (100 രൂപ)

2396 7187 6525 9178 2120 0477 6095 7347 0350 0173 9412 4149 4003 1439 7493 5371 3370 1131 2070 0760 5941 5354 3324 6909 4105 4865 4072 4763 4412 7434 7148 5321 9130 9534 8230 4040 6800 4752 3355 6943 6967 2414 1411 9189 0585 8418 9526 4725 3093 5853 8400 4838 3449 3407 2643 2741 1187 0282 6555 6082 7903 2180 9726 5279 0944 4011 9673 7290 4810 3417 4849 5153 2516 5378 9665 2665 1307 1169 6891 5978 5011 4651 8838 1392 3911 4137 7677 6569 6944 4745 0550 2496 4606 6914 6057 5459 6663 5268 5280 2824 9438 5833 9671 2700 0443 7892 7256 0020 9044 9635 3289 7712 4849 6237 5843


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…