Kerala Lottery Results | Karunya Plus Lottery KN-449 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-449 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വിശദമായ ഫലം താഴെ അറിയാം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങൾ

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

PW 677419

സമാശ്വാസ സമ്മാനം (8,000 രൂപ)

PN 677419 PO 677419
PP 677419 PR 677419
PS 677419 PT 677419
PU 677419 PV 677419
PX 677419 PY 677419 PZ 677419

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

PP 293632

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

PN 770724
PO 164077
PP 409448
PR 866719
PS 670721
PT 752202
PU 737245
PV 796349
PW 264494
PX 274160
PY 799612
PZ 425606

നാലാം സമ്മാനം (5,000 രൂപ)

6629 4384 9474 0562 3116 5862 6537 3477 6496 5416 2892 0753 9148 3374 0846 0814 3512

അഞ്ചാം സമ്മാനം (1,000 രൂപ)

0007 0249 0419 0535 0670 1355 1391 1500 1825 1912 2141 2151 2185 2737 3552 4048 4054 4424 4754 5002 5187 5282 5378 5507 6810 7007 7635 7668 8246 8711 8733 9272 9303 9954

ആറാം സമ്മാനം (500 രൂപ)

0081 0220 0313 0459 0617 0867 1173 1325 1328 1410 1696 1972 2389 2394 2449 2588 2699 2714 2745 2797 2816 2821 2827 2832 2854 2917 3026 3096 3102 3663 4014 4045 4232 4631 4710 4867 5011 5074 5078 5081 5183 5228 5302 5335 5383 5464 5491 5528 5937 6358 6420 6700 6866 6990 7335 7440 7607 7679 7716 7725 7838 7874 7916 8025 8115 8123 8148 8205 8408 8426 8716 8759 8901 9022 9068 9353 9445 9520 9885 9973

ഏഴാം സമ്മാനം (100 രൂപ)

1157 7347 3913 6697 1027 6967 7027 2429 4807 7537 6362 8155 0796 6051 5604 9221 6666 7521 4989 1420 5429 9414 9798 1839 0810 3305 1001 9873 2066 2874 6932 2071 8566 8647 0663 3256 7864 3743 1902 7901 0821 2935 6035 0958 6734 2787 6531 2689 5274 3497 6761


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…