Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-31 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-31 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്.

എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി പത്ത് ലക്ഷം രൂപയുമാണ് ലഭിക്കുക. നേരത്തെ പൗർണമി എന്ന പേരിൽ നടത്തിയിരുന്ന ഞായറാഴ്ച ലോട്ടറിയാണ് ഫിഫ്റ്റി-ഫിഫ്റ്റി എന്ന പേരിൽ ലോട്ടറി വകുപ്പ് പുനരാരംഭിച്ചിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം (ഒരു കോടി രൂപ)

FG 235548 (എറണാകുളം)

സമാശ്വാസ സമ്മാനം (8,000 രൂപ)

FA 235548
FB 235548
FC 235548
FD 235548
FE 235548
FF 235548
FH 235548
FJ 235548
FK 235548
FL 235548
FM 235548

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

FL 507159 (ചേർത്തല)

മൂന്നാം സമ്മാനം (5,000 രൂപ)

0071 0088 0358 0398 1579 4174 4947 4950 5102 5401 5869 5944 6706 6723 6778 6958 7054 7601 7936 8688 8938 9140 9714

നാലാം സമ്മാനം (2,000 രൂപ)

0301 1739 3000 3288 4517 4795 5005 5578 6875 8093 8698 9416

അഞ്ചാം സമ്മാനം (1,000 രൂപ)

9647 9009 8535 7912 1856 8154 2565 9575 7582 8452 6591 1048 7271 4217 3548 2274 7715 1647…

ആറാം സമ്മാനം (500 രൂപ)

0276 0330 0611 0702 0934 0968 0996 1103 1110 1194 1277 1366 1410 1518 1610 1670 1722 1829 1945 1966 2199 2374 2502 2813 2901 3062 3073 3229 3250 3257 3286 3468 3497 3536 3614 3630 3663 3675 3765 3792 3939 3970 4066 4130 4283 4537 4803 4820 5048 5063 5069 5133 5363 5464 5504 5633 5660 5716 5768 5793 5916 5945 6222 6307 6347 6354 6577 6598 6775 6964 7060 7501 7568 7666 7691 7889 7928 8040 8063 8293 8300 8729 8791 8937 8980 9215 9380 9501 9562 9572 9641 9642 9662 9666 9675 9866

ഏഴാം സമ്മാനം (100 രൂപ)

0220 7266 7380 0312 6061 2850 0691 7616 6153 1459 1585 8814 0329 7051 1276 2788 5374 6405 9250 8236 1492 8292 8316 8412 6000 0899 6682 6332 8744 8408 5780 8210 0354 1908 9557 1150 1137 8229 2705 7925 5882 5561 1142 9844 6382 4018 4772 8174 3911 8068 5635 7969 5870 1161 7894 7174 1177 1468 1838 8318 0219 4880 2761 4089 1053 0410 6367 8722 9776 6947 1762 5551 6852 0387 8562 3635 4039 9223 9514 2193 3322 3664 4139 2140 1599 6875 0605 4372 3857 1964 6989 4396 5927 5938 3079 5891 7815 7402 5127 1098 5549 8775 5737 4909 4788 2931


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Fifty FF-31 Result, Lottery Result 2022 , check full list of winning numbers.