Kerala Lottery Results | Bhagyakuri | Akshaya AK-582 Result | ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ കൊല്ലത്ത് വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി നറുക്കെടുപ്പിന്റെ വിശദമായ ഫലം അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 582 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AV 665886 (കൊല്ലം)

സമാശ്വാസ സമ്മാനം (8,000 രൂപ)

AN 665886
AO 665886
AP 665886
AR 665886
AS 665886
AT 665886
AU 665886
AW 665886
AX 665886
AY 665886
AZ 665886

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AZ 489757 (ഇരിങ്ങാലക്കുട)

മൂന്നാം സമ്മാനം  (ഒരു ലക്ഷം രൂപ)

AN 543356
AO 109771
AP 675481
AR 746070
AS 635052
AT 737029
AU 145027
AV 781168
AW 385471
AX 324016
AY 317049
AZ 671058

നാലാം സമ്മാനം (5,000 രൂപ)

0144 0619 0828 2270 2721 2770 2946 3240 5019 6400 6630 6679 7288 7440 7552 7971 9291 9369

അഞ്ചാം സമ്മാനം (2,000 രൂപ)

1082 1687 2697 3584 4303 7081 9690

ആറാം സമ്മാനം (1,000 രൂപ)

0038 0079 0992 2370 2761 3172 3627 3899 4095 4563 5356 5866 6462 6538 8093 8448 9526 9847

ഏഴാം സമ്മാനം (500 രൂപ)

0088 0116 0240 0369 0588 0775 0782 0870 0916 1659 1757 2193 2223 2389 2424 2605 2688 2878 3069 3229 3277 3333 3412 3807 3857 3876 3952 4131 4301 4995 5248 5266 5279 5306 5330 5510 5597 6107 6114 6447 6562 6696 6718 6723 6736 6958 7139 7144 7311 7343 7707 7752 7756 7806 8110 8117 8258 8361 8619 8871 9020 9158 9240 9287 9303 9320 9347 9570 9605 9667 9767 9843

എട്ടാം സമ്മാനം (100 രൂപ)

9059 9207 2511 7389 8974 4272 9894 3164 3975 2408 4616 0305 5161 4336 7235 0668 4746 0310 5257 8287 5366 1085 8039 6082 5985 6683 3376 8368 2166 9749 5602 2443 3481 9769 8777 1836 3123 2645 1661 7108 9674 4518 3347 8083 2873 1443 3033 6519 3195 4267 3983 0586 8533 9569 7327 8270 5599 6507 6772 2013 4417 4406 2298 8763 2245 6757 9153 8752 3193 1300 2609 4806 9544 2506 7018 3036 7345 4403 9947 4777 1657 7949 9875 7408 5875 3420 3433 4801 8704 1651 1472 0433 0991 4680 5382 6255 1539 6501 2644 8200 4740 9073 7277 0517 0090 9430 7475 0569 9594 4359 8961 1211 1067 5571 9050 7337 6714 3448 4215 1874 8571 7111 0854


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Akshaya Lottery AK-582 Result Announced. Let’s see which tickets are worth the prize