Kerala Lottery Results | Bhagyakuri | Akshaya AK-576 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 576 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ  ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കുകയും വേണം.

വിശദമായ നറുക്കെടുപ്പ് ഫലം

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

AR 937475 (കൊല്ലം)

സമാശ്വാസ സമ്മാനം (8,000 രൂപ)

AN 37475 AO 37475
AP 37475 AS 37475
AT 37475 AU 37475
AV 37475 AW 37475
AX 37475 AY 37475 AZ 37475

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

AN 873338 (ചിറ്റൂർ)

മൂന്നാം സമ്മാനം  (ഒരു ലക്ഷം രൂപ)

AN 130785
AO 431255
AP 522619
AR 900550
AS 111598
AT 955937
AU 211686
AV 876690
AW 305842
AX 179602
AY 414023
AZ 946636

നാലാം സമ്മാനം (5,000 രൂപ)

7307 3946 0462 4200 0344 3765 5632 8564 6736 7552 4752 9902 1737 1179 2979 6088 4920 4074

അഞ്ചാം സമ്മാനം (2,000 രൂപ)

8943 3650 0912 7061 8634 4700 3403

ആറാം സമ്മാനം (1,000 രൂപ)

0818 0963 1152 1234 1254 1801 2380 2809 3303 3534 3742 3981 4536 4762 4824 5300 6409 6888 7615 7683 8069 8213 8463 9079 9657 9716

ഏഴാം സമ്മാനം (500 രൂപ)

0022 0176 0295 0330 0833 0946 1032 1149 1165 1212 1467 1598 1915 1920 1988 2103 2145 2154 2203 2331 2533 2657 2770 2878 3236 3313 3321 3539 3637 4169 4272 4427 4642 4829 4964 5033 5066 5168 5183 5317 5621 5765 5878 5917 5938 6322 6452 6566 6688 6914 7013 7053 7240 7376 7434 7523 7812 7826 8124 8148 8330 8443 8477 8580 9013 9129 9256 9273 9558 9888 9917 9925

എട്ടാം സമ്മാനം (100 രൂപ)

7767 2459 1451 3698 5072 2612 5030 8530 7588 5052 4138 3243 2370 5483 5068 2354 8329 1606 5826 9520 9292 7097 5525 5042 7047 2796 8112 1759 5357 8961 5394 1877 0417 0063 4730 6994 5962 0571 1140 6676 9350 6422 2025 5955 5114 7928 5982 8432 1985 7132 3289 1130 8513 8817 6303 9831 2702 1381 5817 7673 3645 6422 4686 2875 6053 3820 1464 5808 3392 2143


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Akshaya Lottery Result Announced. Let’s see which tickets are worth the prize