കീഴരിയൂർ നാറാണത്ത് വടക്കെ കേളോത്ത് നാരായണി അന്തരിച്ചു


കീഴരിയൂർ: നാറാണത്ത് വടക്കെ കേളോത്ത് നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. പരേതനായ കുഞ്ഞുകുട്ടിയാണ് ഭർത്താവ്.

മക്കൾ: ദേവി കെ.എം ( സി.പി.ഐ.എം കീഴരിയൂർ സെന്റർ ബ്രാഞ്ച് അംഗം), രാജൻ ടി.പി.
മരുമക്കൾ: ഗോവിന്ദ കുറുപ്പ്, പരേതയായ പ്രേമ.
സഹോദരങ്ങൾ: കല്ല്യാണി , പരേതയായ തങ്കം.