പന്തലായനി കാട്ടുവയല്‍ ജാനകി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി കാട്ടുവയല്‍ ജാനകി അന്തരിച്ചു. 90 വയസ്സായിരുന്നു. പരേതനായ കൊറുമ്പനാണ് ഭര്‍ത്താവ്.

മകള്‍: ശാരദ.
മരുമകന്‍: പരേതനായ കണ്ണന്‍
സഹോദരങ്ങള്‍: കുമാരന്‍, കാര്‍ത്യായനി, പരേതരായ കുപ്പ, വെള്ളന്‍ കല്യാണി.

സഞ്ചയനം: മാര്‍ച്ച് 10 ന്