കൊയിലാണ്ടി കാരക്കാട്ട് വളപ്പിൽ മുജീബ് അന്തരിച്ചു


കൊയിലാണ്ടി: ബീച്ച് റോഡിൽ കാരക്കാട്ട് വളപ്പിൽ മുജീബ് അന്തരിച്ചു. 68 വയസാണ്.

ഭാര്യ:ശരീഫ.
മക്കൾ: അബ്ദുറഹിമാൻ, മുഹമ്മദ്, റുഖിയ, ഇബ്രാഹിം.

മരുമക്കൾ : സുനീറ, സെഹീർ