കാപ്പാട് വികാസ് നോര്‍ത്ത് താഴെ ഓല കുളത്തില്‍ കൃഷ്ണന്‍ അന്തരിച്ചു
ചേമഞ്ചേരി: കാപ്പാട് വികാസ് നോര്‍ത്ത് താഴെ ഓല കുളത്തില്‍ കൃഷ്ണന്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.
ഭാര്യ: പരേതയായ ദേവകി.
മക്കള്‍: ശ്യാമള, ജയശ്രീ.
മരുമക്കള്‍: ഗോപാലന്‍, സുരേഷ്ബാബു
സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ കല്യാണി, ഗോപാലന്‍. സഞ്ചയനം വ്യാഴാഴ്ച.