കാപ്പാട് വികാസ് നഗർ ഞേറങ്ങാട്ട് കേളപ്പൻ അന്തരിച്ചു


കൊയിലാണ്ടി: കാപ്പാട് വികാസ് നഗർ ഞേറങ്ങാട്ട് കേളപ്പൻ അന്തരിച്ചു. 86 വയസാണ്. സൗമിനിയാണ് ഭാര്യ.

മക്കൾ: ശേഖരൻ (റിട്ട: എച്ച് എം തിരുവങ്ങൂർ യൂ പി സ്കൂൾ, രാമകൃഷ്ണൻ ( കുന്ദമംഗലം എച്ച് എസ്സ് എസ്സ്), ചന്ദ്രൻ.


മരുമക്കൾ: ലിനു (ഗുരുദേവ കോളേജ് കൊയിലാണ്ടി), ഷീജ (വാട്ടർ അതോറിട്ടി കോഴിക്കോട്), ഷൈനിജ.
സഹോദരങ്ങൾ: പരേതരായ രാരിച്ചകുട്ടി, കല്യാണി, കുട്ട്യാത, ജാനു, മാധവി,

സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.