കാപ്പാട് കാലിക്കറ്റ്‌ വുഡ്‌ കോംപ്ലക്സ് പുതിയറ‌ ഉടമ വെങ്ങളം പി.കെ ഹൗസിൽ ഹംസ അന്തരിച്ചു


കാപ്പാട്: കാലിക്കറ്റ്‌ വുഡ്‌ കോംപ്ലക്സ് പുതിയറ‌ ഉടമ വെങ്ങളം പി.കെ ഹൗസിൽ ഹംസ അന്തരിച്ചു. എഴുപത്തിയെട്ടു വയസ്സായിരുന്നു. തൊണ്ടിയിൽ ബിയ്യാത്തു ആണ് ഭാര്യ. മയ്യത്ത് നിസ്ക്കാരം നാളെ രാവിലെ 8:30 ന് കാട്ടിലപീടിക ജുമാ മസ്ജിദിൽ നടക്കും.

മക്കൾ: മുജീബ് (ഖത്തർ), ശംസിയ, സഹീർ ടി.ടി (ദുബൈ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം മുൻ സെക്രട്ടറി)
പരേതരായ ബഷീർ, റംല

മരുമക്കൾ: ബുഷറ തിക്കോടി, ഹുസൈൻ കോയ വേളൂർ, ഹസീന പയ്യോളി, ഉബൈദ് കൊല്ലം, റഫ്ന അരിക്കുളം.

സഹോദരങ്ങൾ: ഇബ്രാഹിം, അഹ്മ്മദ്, മൊയ്തീൻ കുട്ടി, ആമിന, നഫീസ, ഷരീഫ, സഫൂറ, റസിയ, പരേതയായ മറിയക്കുട്ടി.