കാപ്പാട് കണ്ണൻകടവ് കുഞ്ഞായൻകണ്ടി ഇമ്പിച്ചി ആമിന അന്തരിച്ചു


കാപ്പാട്: കണ്ണൻകടവ് കുഞ്ഞായൻകണ്ടി ഇമ്പിച്ചി ആമിന അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു.

ഭർത്താവ്: പരേതനായ മൊയ്തു.

മക്കൾ: ആയിഷബി, ഇമ്പിച്ചിപ്പാത്തു, ആലിക്കോയ (ദുബായ്), അബ്ദുൽ ലത്തീഫ് (ഗ്ലോബൽ ചേമഞ്ചേരി, കെ.എം.സി.സി ചേമഞ്ചേരി ചാപ്റ്റർ).

മരുമക്കൾ: സുഹറ, വഹീദ, പരതരായ മുഹമ്മദ് കോയ, മൊയ്തീൻ കോയ.