വീണ്ടും കടലെടുത്ത് കാപ്പാട് ബീച്ച് റോഡ്; വാഹനഗതാഗതം ദുരിതത്തില്‍
കാപ്പാട്: കനത്ത മഴയില്‍ കടല്‍ക്ഷോഭത്തില്‍ കാപ്പാട് ബീച്ച് റോഡ് വീണ്ടും തകര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ബീച്ച് റോഡ് വാഹനഗതാഗതമല്ലാതായിരിക്കുകയാണ്. ഒരാഴ്ച മുന്‍പ് ഇവിടെ റോഡ് കടല്‍ക്ഷോഭത്തില്‍ റോഡ് തകര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ തോതിലുള്ള തിരമാലകള്‍ രൂപപ്പെട്ടതിനാല്‍ റോഡ് കടലെടുത്ത അവസ്ഥയാണുള്ളത്. തുവ്വപാറയിലെ അഞ്ഞൂറ് മീറ്ററോളം റോഡിന്റെ കോണ്‍ക്രീറ്റ് സംരക്ഷണഭിത്തികള്‍ … Continue reading വീണ്ടും കടലെടുത്ത് കാപ്പാട് ബീച്ച് റോഡ്; വാഹനഗതാഗതം ദുരിതത്തില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed