പുളിയഞ്ചേരി കന്മന മീത്തൽ ഷൈജിത്ത് അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി കന്മന മീത്തൽ ഷൈജിത്ത് അന്തരിച്ചു. നാല്പത്തി മൂന്ന് വയസ്സായിരുന്നു. പരേതരായ പി.പി കുഞ്ഞിരാമൻ മാസ്റ്ററുടെയും ദേവകി അമ്മയുടെയും മകനാണ്.

ഭാര്യ: അഖില. മകൻ: സൗകന്ത്. സഹോദരങ്ങൾ: ശ്രീജിത്ത്‌, ശ്രീകുമാർ.