കണയങ്കോട് പുത്തന്‍ കയ്യില്‍ ആയിശ അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് പുത്തന്‍ കയ്യില്‍ ആയിശ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ മമ്മദ്.

മക്കള്‍ :ബഷീര്‍, ജലീല്‍, സുബൈദ, പരേതനായ മജീദ്.

മരുമക്കള്‍: മുസ്തഫ, കദീശ, സഫിയ, സീനത്ത്.

summary: kanayankode putthan kayyil ayisha passed away