മാരമ്മുറ്റം റോഡിൽ കാക്കാരത്ത് പത്മാവതി അമ്മ അന്തരിച്ചു


കൊയിലാണ്ടി: മാരമ്മുറ്റം റോഡിൽ കാക്കാരത്ത് പത്മാവതി അമ്മ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. പരേതനായ കൃഷ്ണ ദാസ് കാക്കാരത്ത് ആണ് ഭർത്താവ്. സഞ്ചയനം ഞായറാഴ്ച നടക്കും.

മക്കൾ: ബിന്ദു, ശ്യാം മനോഹർ (പ്രഭ മെഡിക്കൽസ് കൊയിലാണ്ടി)
മരുമക്കൾ: ഡോ. കുഞ്ഞി കണ്ണൻ (ബത്തേരി) പ്രീത.