കൊയിലാണ്ടി: പത്രപ്രവര്‍ത്തനരംഗത്ത് വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ള, കൊയിലാണ്ടിയിലെ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ ലോകത്തെ അറിയിച്ച വ്യക്തി അതായിരുന്നു ചെങ്ങോട്ടുകാവ് സ്വദേശിയായ മാവുള്ളിപ്പുറത്തൂട്ട് പവിത്രന്‍. 20ാം വയസില്‍ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനമെന്ന് അടുത്ത സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു. കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും പവിത്രന്റെ ശ്രദ്ധയില്‍പ്പെടുന്ന വിഷയങ്ങള്‍ വാര്‍ത്തകളായി നല്‍കും, അങ്ങനെയായിരുന്നു തുടക്കം. തെരുവത്ത് രാമന്‍ തുടക്കമിട്ട സായാഹ്നപത്രമായിരുന്ന പ്രദീപത്തില്‍ കോഴിക്കോടുമായി … Continue reading മറയുന്നത് നാലുപതിറ്റാണ്ടോളം കൊയിലാണ്ടിയിലെ പത്രപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന വ്യക്തിത്വം; മാവുള്ളിപ്പുറത്തൂട്ട് പവിത്രന്‍ ഇനി ഓര്‍മ്മ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed