കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ താല്ക്കാലിക നിയമനം, വിശദാംശങ്ങൾ


അത്തോളി: കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പി.ഇ.ടി. തസ്തികയിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം സെപ്റ്റംബർ 26 തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് നടക്കും.

summary:job vacancy