CA CMA പഠനത്തിന് ഇംഗ്ലീഷ് ഭാഷ ആവശ്യമുണ്ടോ? ഉത്തരവുമായി LBQ CA CMA ക്യാമ്പസ്


കൊയിലാണ്ടി: CA CMA പഠനത്തിന് ഇംഗ്ലീഷ് ഭാഷ ആവശ്യമുണ്ടോ? അത് ഭയന്ന് കോഴ്സിൽ നിന്ന് പിന്മാറാണോ? നിനിങ്ങൾക്കായി ആശ്വാസ കരങ്ങൾ നീട്ടുകയാണ് കൊയിലാണ്ടിയിലെ LBQ CA CMA ക്യാമ്പസ്. CA CMA പഠനത്തിന് മുന്നോടിയായി സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സൊരുക്കിയിരിക്കുകയാണ് CMA ക്യാമ്പസ്.

കോഴ്സിന്റെ സിലബസും പരീക്ഷകളും ഇംഗ്ലീഷ് ഭാഷയിൽ ആയതുകൊണ്ട് ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണെന്നും, വിദ്യാർത്ഥികളുടെ ആത്മവിശ്വാസവും പഠന നിലവാരവും ഇതിലൊടെ കൂടുമെന്നും അധികൃതർ അഭിപ്രായപ്പെട്ടു. ക്ലാസ്സിന്റെ പ്രാരംഭമായി ആദ്യ ഒരാഴ്ച പൂർണമായും സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ പഠിപ്പിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

22-06-2022 ബുധനാഴ്ച കൊയിലാണ്ടി പഴയ ബസ്റ്റാന്റിന് പിന്‍വശത്തുള്ള CMA ക്യാമ്പസിൽ ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻകൂട്ടി അഡ്മിഷൻ എടുക്കേണ്ടതാണ്, ഉറപ്പായും പങ്കെടുക്കേണ്ടതുമാണ്.

ബുക്കിങ്ങിനായി: 7994444068, 7994444069

advertisement