ഇരിങ്ങത്ത് മരുതേരി മീത്തൽ നാരായണി അമ്മ അന്തരിച്ചു
ഇരിങ്ങത്ത്: മരുതേരി മീത്തൽ നാരായണി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.
മക്കൾ: കൃഷ്ണൻകുട്ടി, ഗോപി.
മരുമക്കൾ: റീജ, ഷീബ ഗോപി (ബി.ജെ.പി പഞ്ചായത്ത് അംഗം, കെ.എം.എസ്.എസ് ഇരിങ്ങത്ത് ശാഖ പ്രസിഡണ്ട്).