ഉളളൂരില്‍ 70 അടിയോളം താഴ്ചയില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വയോധിക വീണ നിലയില്‍; സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും

ഉളളിയേരി: കിണറ്റില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും. ഇന്ന് രാവിലെ 6 മണിയോടെയാണ് ഉളളൂര്‍ ആമ്പത്ത് മീത്തല്‍ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീണ നിലയില്‍ ചെട്ടിയാംകണ്ടി വീട്ടില്‍ ചിരുത (86)യെ കണ്ടെത്തിയത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ നാട്ടുകാരനായ അനീഷ് ചാത്തോത്ത് ഹൗസ് എന്നയാള്‍ … Continue reading ഉളളൂരില്‍ 70 അടിയോളം താഴ്ചയില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വയോധിക വീണ നിലയില്‍; സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും