സുഹൃത്തിന്റെ വോയ്‌സും വീഡിയോ ഇമേജും ഫെയ്ക്ക് ആയി നിർമിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : കോഴിക്കോട് സ്വദേശിയെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ പ്രധാന പ്രതിയായ തമിഴ്നാട് സ്വദേശിയും ഇപ്പോൾ ഹൈദരാബാദിൽ സ്ഥിരതാമസക്കാരനുമായ പ്രശാന്ത് (38) ആണ് അറസ്റ്റിലായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന്‌ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേന്ദ്ര ഗവ. … Continue reading സുഹൃത്തിന്റെ വോയ്‌സും വീഡിയോ ഇമേജും ഫെയ്ക്ക് ആയി നിർമിച്ച് കോഴിക്കോട് സ്വദേശിയിൽ നിന്ന് പണം തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി അറസ്റ്റിൽ