ഗതാഗതക്കുരുക്കിന്‌ പരിഹാരമായില്ല; പയ്യോളി മുതല്‍ കുറ്റിയില്‍പീടിക വരെ വന്‍ ഗതാഗാതക്കുരുക്ക്, വലഞ്ഞ് യാത്രക്കാര്‍

പയ്യോളി: ദേശീപാത നിര്‍മ്മാണത്തിന്റെ ഭാഗമുണ്ടായ കുഴികള്‍ കാരണം പയ്യോളി മുതല്‍ കുറ്റിയില്‍പീടിക വരെ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 8മണി മുതല്‍ നിരവധി വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിക്കുന്നത്. റോഡ് നിര്‍മ്മാണത്തിനായി പയ്യോളി കോടതിക്ക് മുമ്പിലുണ്ടായ കുഴികള്‍ കാരണമാണ് ഗതാഗതക്കുരുക്ക്. മഴ പെയ്തതോടെ കുഴികളില്‍ വെള്ളം കയറിയിരിക്കുകയാണ്. ദൂരെ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ക്ക് കുഴിയുടെ ആഴം മനസിലാക്കാന്‍ … ഗതാഗതക്കുരുക്കിന്‌ പരിഹാരമായില്ല; പയ്യോളി മുതല്‍ കുറ്റിയില്‍പീടിക വരെ വന്‍ ഗതാഗാതക്കുരുക്ക്, വലഞ്ഞ് യാത്രക്കാര്‍ വായന തുടരുക