പൊതു പ്രവര്‍ത്തകനും സി.പി.എം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ അനുസ്മരണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍

കൊയിലാണ്ടി: പൊതു പ്രവര്‍ത്തകനും സി.പി.എം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ അനുസ്മരണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍. വാര്‍ഡ് കൗണ്‍സിലര്‍ എ. അസീസ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.വി ബാലകൃഷണന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. പി.പി അനീസ് അലി അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ. സുനില്‍ മോഹനന്‍, സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, യു.കെ ചന്ദ്രന്‍, കെ. … Continue reading പൊതു പ്രവര്‍ത്തകനും സി.പി.എം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ അനുസ്മരണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍