പ്ലസ് വണ്‍ സയന്‍സ് വിഷയങ്ങള്‍ ഇംപ്രൂവ് ചെയ്യാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കിതാ സന്തോഷവാര്‍ത്ത; സൗജന്യമായി പരീക്ഷാ പരിശീലനമൊരുക്കി കൊയിലാണ്ടിയിലെ ഏറ്റവും മികച്ച എന്‍ട്രന്‍സ് പരീക്ഷാ പരിശീലന സ്ഥാപനമായ ഡോ. ജെ.പീസ് ക്ലാസസ്
22-07-2023 | Sponsored
മെഡിക്കൽ എഞ്ചിനീയറിംഗ് പരീക്ഷ പരിശീലന രംഗത്തെ പ്രശസ്ത സ്ഥാപനമായ കൊയിലാണ്ടിയിലെ ഡോ. ജെ.പീസ് ക്ലാസസ് പ്ലസ് വൺ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കായി ഇംപ്രൂവ്മെന്റ് പരീക്ഷാ പരിശീലനം ഒരുക്കുന്നു. ഈ വർഷം പ്ലസ് വൺ സയൻസ് വിഷയങ്ങളിൽ ഇംപ്രൂവ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായാണ് ഡോ. ജെ.പീസ് ക്ലാസസ് സൗജന്യമായി ക്ലാസ് നൽകുന്നത്.
ഡോ. ജെ.പീസ് ക്ലാസസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് കുട്ടികൾക്ക് തത്സമയ ക്ലാസുകൾ നൽകുന്നത് .
ജൂലൈ 24 തിങ്കളാഴ്ച മുതലാണ് ക്ലാസുകൾ ആരംഭിക്കുന്നത്. എല്ലാ ദിവസവും രാത്രി ഏഴ് മണി മുതൽ ഒമ്പത് മണി വരെ യൂട്യൂബ് ചാനലിൽ ലൈവ് ക്ലാസ്സുകൾ കാണാവുന്നതാണ്.
ടൈം ടേബിൾ (TIME TABLE)
Monday: Physics
Tuesday: Zoology
Wednesday: Botany
Thursday: Chemistry
Friday: Physics/Maths
Sunday Or Saturday: English