ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടിസി ബസിന്റെ എഞ്ചിനിൽ നിന്നും തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ; കൊയിലാണ്ടിയിൽ ബസ് നിർത്തി യാത്രക്കാരെ മാറ്റി

കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്നും തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. കോഴിക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടിസി ബസിലായിരുന്നു സംഭവം. എഞ്ചിനിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടനെ യാത്രക്കാരെ ബസിൽ നിന്നിറക്കി. ഇന്ന് രാവിലെ 8.45 ഓടെ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിലായിരുന്നു സംഭവം. തലശ്ശേരിയിൽ നിന്ന് യാത്രക്കാരുമായി കോഴിക്കോടേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടിയുടെ … Continue reading ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടിസി ബസിന്റെ എഞ്ചിനിൽ നിന്നും തീയും പുകയും, പരിഭ്രാന്തരായി യാത്രക്കാർ; കൊയിലാണ്ടിയിൽ ബസ് നിർത്തി യാത്രക്കാരെ മാറ്റി