ഏഴുകുടിക്കൽ വടക്കേ പുരയിൽ ഹരിദാസൻ അന്തരിച്ചു


കൊയിലാണ്ടി: ഏഴുകുടിക്കൽ വടക്കേ പുരയിൽ ഹരിദാസൻ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പരേതനായ ഭാസ്കരന്റേയും ചോയിച്ചി അമ്മ യുടെയും മകനാണ്.

ഭാര്യ: സുജാത. സഹോദരങ്ങൾ: പരേതനായ പത്മിനി, വിശ്വദേവി, ബജിനി, പുരുഷോത്തമൻ, പ്രേമൻ.

[mid4