എളാട്ടേരി കിഴക്കേ പുതിയേടത്ത് മാധവി അന്തരിച്ചു


ചെങ്ങോട്ടുകാവ്: എളാട്ടേരി കിഴക്കേ പുതിയേടത്ത് മാധവിഅന്തരിച്ചു. എൺപത്തിരണ്ട്‌ വയസ്സായിരുന്നു. പരേതനായ അച്ച്യുതനാണ് ഭർത്താവ്.

മകൻ: കെ.പി.ഗംഗാധരൻ. (സി. പി എം കൊയിലാണ്ടി ഏരിയാക്കമ്മറ്റി ഓഫീസ് സെക്രട്ടറി). മരുമകൾ: സബിത.