സ്വയം തൊഴിൽ ഉൾപ്പെടെ ആവശ്യങ്ങൾ നിരവധി; മൂടാടി പഞ്ചായത്തിൽ കുടുംബശ്രീ അം​ഗങ്ങൾക്കായി 1.70 കോടി രൂപ വിതരണം ചെയ്തു

മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി 1 കോടി 70ലക്ഷം രൂപ വിതരണം ചെയ്തു. പഞ്ചായത്തിലെ 36 കുടുംബശ്രീ യൂണിറ്റുകൾക്കാണ് സ്വയം തൊഴിൽ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി തുക വിതരണം ചെയ്തത്. വനിതാ വികസന കോർപ്പറേഷൻ ലോൺമേളയും മുഖ്യമന്ത്രി സഹായ ഹസ്തം ലോൺ പലിശ സബ്സിഡി വിതരണ ഉദ്‌ഘാടനവും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി … Continue reading സ്വയം തൊഴിൽ ഉൾപ്പെടെ ആവശ്യങ്ങൾ നിരവധി; മൂടാടി പഞ്ചായത്തിൽ കുടുംബശ്രീ അം​ഗങ്ങൾക്കായി 1.70 കോടി രൂപ വിതരണം ചെയ്തു