വഞ്ചിപാറയില്‍ മുതിര്‍ന്ന വനിതകള്‍ക്ക് സി.പി.എമ്മിന്റെ ആദരം


പേരാമ്പ്ര: വനിതാ ദിനത്തിന്റെ ഭാഗമായി സിപിഎം വഞ്ചിപാറ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മുതിര്‍ന്നവരെ ആദരിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പാലേരി മേഖല കമ്മിറ്റിയംഗം എന്‍.പി സത്യവതി പൊന്നാടയണിയിച്ചു. ഷീല കാപ്പിയില്‍, സിന്ധു പൂളക്കണ്ടി, റീന മാണിക്കാം കണ്ടി മീത്തല്‍, കവിത പി.ടി, ഉഷ മാണിക്കാം കണ്ടി മീത്തല്‍ എന്നിവര്‍ പങ്കെടുത്തു.