ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ മാനേജര്‍ കല്യാണി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്റെറി സ്‌കൂള്‍ മാനേജര്‍ കല്യാണി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ് പരേതനായ എം.എം.കൃഷ്ണന്‍ നായര്‍.

മക്കള്‍: സുലോചന (മുന്‍. ക്ലര്‍ക്ക്, സി.കെ.ജി.എം.എച്ച്.എസ്.എസ്), പ്രേമ (മുന്‍.അധ്യാപിക കുട്ടമ്പൂര്‍ ഹൈസ്‌കൂള്‍), പുഷ്പകുമാരി (മുന്‍. അധ്യാപിക, സി.കെ.ജി.എം.എച്ച്.എസ്), സുരേഷ് ബാബു (പ്രധാന അധ്യാപികന്‍ സി.കെ.ജി.എം.എച്ച്. എസ്.എസ് ), പരേതരായ ഗംഗാധരന്‍ നായര്‍.എം.എം (മുന്‍.ജീവനക്കാരന്‍ സി.കെ.ജി.എം.എച്ച്.എസ്.എസ്), എം.എം.രാമചന്ദ്രന്‍, ഇ.ജനാര്‍ദ്ദനന്‍.

മരുമക്കള്‍: ഗോപാലന്‍ കുറുപ്പ്, രാധാകൃഷ്ണന്‍ നായര്‍ (മുന്‍.ഡി.ഇ.ഒ), കേളപ്പന്‍ വൈദ്യര്‍, തങ്കം (പൂക്കാട്), തങ്കമണി (സി.കെ.ജി.എം.എച്ച്.എസ്.എസ്), പ്രസന്ന (സി.കെ.ജി.എം.എച്ച്.എസ്.എസ്), പി.ശ്യാമള (പ്രിന്‍സിപ്പല്‍, സി.കെ.ജി.എം.എച്ച്.എസ്.എസ്).

സഹോദരങ്ങള്‍: പരേതരായ അച്യുതന്‍ നായര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍ (മുന്‍.അധ്യാപിക, സി.കെ.ജി.എം.എച്ച്.എസ്.എസ്).

ശവസംസ്‌കാരം വ്യാഴാഴ്ച കാലത്ത് ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍.

summary: Chingapuram CKG Memorial Higher Secondary School Manager Kalyani Amma passed away