ചെങ്ങോട്ടുകാവ് വാവുലേരി മാധവൻ നായർ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് വാവുലേരി മാധവൻ നായർ അന്തരിച്ചു. ഏഴുപത് വയസ്സായിരുന്നു. പങ്കജാക്ഷിയാണ് ഭാര്യ. സഞ്ചയനം വ്യാഴാഴ്ച നടക്കും.

മക്കൾ: മജിലേഷ്, ജീഷ്‌മ, രേഷ്മ.
മരുമക്കൾ: രഞ്ജിത്ത്, ദിവ്യ. പരേതനായ ജ്യോതിഷ്.

സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, ദേവിഅമ്മ, നാരായണൻ, ഉണ്ണി, പരേതനായ ലക്ഷ്മി അമ്മ, ഗംഗാധരൻ നായർ.