ചെങ്ങോട്ടുകാവ് പാതാര്‍ കുനിയില്‍ മൂസ്സക്കുട്ടി അന്തരിച്ചു


ചെങ്ങോട്ടുകാവ്: പാതാര്‍കുനിയില്‍ മൂസക്കുട്ടി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: മറിയം. മക്കള്‍: ഹസീബ്, റസ്‌ല, അന്‍സാര്‍.

മയ്യിത്ത് നിസ്‌ക്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ചെങ്ങോട്ടുകാവ് മുഹിയുദ്ദീന്‍ ജുമുഅ:മസ്ജിദില്‍ നടക്കും.