ചെങ്ങോട്ടുകാവ് കോഴിപ്പുറത്ത് മാളു അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കോഴിപ്പുറത്ത് മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റി രണ്ടു വയസ്സായിരുന്നു.

മകൾ: ലക്ഷമി അമ്മ മരുമകൻ: ഭാസ്കരൻ (എൽ.ഐ.സി).