ചെങ്ങോട്ടുകാവിലെ വ്യാപാരി പൂളായി താഴെ കുനി ഉണ്ണി നായർ അന്തരിച്ചു


ചെങ്ങോട്ടുക്കാവ്: ചെങ്ങോട്ടുകാവിലെ വ്യാപാരി പൂളായി താഴെ കുനി (സൗപർണിക ) ഉണ്ണി നായർ അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. രാധമ്മയാണ് ഭാര്യ.

മക്കൾ: ശശിധരൻ, ബിന്ദു. മരുമക്കൾ: അനന്ദൻ, ഷിജി. സഞ്ചയനം ഞായറാഴ്ച നടക്കും.