ചേമഞ്ചേരി പെരൂളി ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു


ചേമഞ്ചേരി: വടിക്കിലാത്തൂര്‍ താമസിക്കും പെരൂളി ഭാസ്‌ക്കരന്‍നായര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ:ശാന്തമ്മ. മക്കള്‍:ബബിത, സബിത, മരുമക്കള്‍: സുരേന്ദ്രന്‍, മനോജ് മാത്യൂ. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, നളിനി, പരേതയായ ദാക്ഷായണിഅമ്മ.

സംസ്‌ക്കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ നടക്കും.