ചേമഞ്ചേരി വെറ്റിലപ്പാറ കുന്നോൽ ദിനേശൻ അന്തരിച്ചു


ചേമഞ്ചേരി: വെറ്റിലപ്പാറ കുന്നോൽ ദിനേശൻ അന്തരിച്ചു. അറുപത്തിരണ്ടു വയസ്സായിരുന്നു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തംഗം തടവൻ കൈയ്യിൽ സുധയാണ് ഭാര്യ. സംസ്ക്കാരം വീട്ടുവളപ്പിൽ രാവിലെ 11 മണിക്ക് നടക്കും.

മക്കൾ: സുദീപ് (നായക്ക് ആർമി) സന്ദീപ് (കാർണിവൽ യൂ എസ്) മരുമക്കൾ: ധന്യ (ജെ ഡിടി.വെള്ളിമാട്കുന്ന്) ജോസ്ന (ഇലാഹിയ കോളേജ് ചേലിയ.