തുവ്വക്കോട് വിളക്കുമാടത്തിൽ പൂവ്വത്തുംകണ്ടി ഹേമലത അന്തരിച്ചു


ചേമഞ്ചേരി: തുവ്വക്കോട് വിളക്കുമാടത്തിൽ താമസിക്കും പൂവ്വത്തുംകണ്ടി ഹേമലത അന്തരിച്ചു. നാല്പത്തെട്ടു വയസ്സായിരുന്നു. പരേതരായ കുഞ്ഞിരാമൻ നായരുടെയും പാവുകുട്ടിയമ്മയുടെയും മകളാണ്. സഞ്ചയനം ഞായറാഴ്‌ച.

ഭർത്താവ്: മണ്ണാരികണ്ടി ദേവാദസൻ.
മകൾ: ശ്രീവിദ്യ

സഹോദരങ്ങൾ: ഇന്ദിര,ശ്യാമള, പരേതരായ ശങ്കരൻ, പത്മാവതി, കമല,നിർമല.