ചേമഞ്ചേരി പടിഞ്ഞാറയിൽ ഗിരിജ അന്തരിച്ചു


ചേമഞ്ചേരി: പടിഞ്ഞാറയിൽ ഗിരിജ അന്തരിച്ചു. അന്പത്തിയാറു വയസ്സായിരുന്നു. ഭർത്താവ്: പടിഞ്ഞാറയിൽ ദാമോദരൻ.

മക്കൾ: ഋത്വിക്, അനുശ്രീ. മരുമകൻ: പരേതനായ വിനോദ് കുമാർ.

സഹോദരങ്ങൾ: പടിഞ്ഞാറയിൽ വേണുഗോപാൽ, പടിഞ്ഞാറയിൽ വനജ, പടിഞ്ഞാറയിൽ മനോഹരൻ, പടിഞ്ഞാറയിൽ പരേതനായ മോഹനൻ.

സംസ്ക്കാരം ഇന്ന് രാത്രി പത്തരയ്ക്ക് വീട്ടു വളപ്പിൽ നടക്കും.