ചേലിയ വി.കെ.ഹൗസിൽ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു


കൊയിലാണ്ടി: ചേലിയ വി.കെ.ഹൗസിൽ ഫാത്തിമ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭർത്താവ്: അബൂബക്കർ ഹാജി.

മക്കൾ: ആലിക്കോയ (ഷാർജ), നാസർ (ഷാർജ), സമീർ (ഷാർജ).

മരുമക്കൾ: മുബീന (പറമ്പത്ത്), റസ്മിയ (കാട്ടിലപീടിക), നദീറ (കോക്കല്ലൂർ).