ചേലിയ വലകെട്ടും ചാലിൽ മാധവൻ ആശാരി അന്തരിച്ചു


ചേലിയ: വലകെട്ടും ചാലിൽ മാധവൻ ആശാരി അന്തരിച്ചു. എൺപത്തിയഞ്ചു വയസ്സായിരുന്നു. ലക്ഷ്മിയാണ് ഭാര്യ.

മക്കൾ: മുരളി, ഷാജി, സന്തോഷ്, മിനി, ബിന്ദു.
മരുമക്കൾ: റീന, ശ്രീജ ,രേഷ്മ ,ബാബു (പാലത്ത്), പ്രദീപൻ (പറമ്പത്ത്).