ചേലിയ പുതുക്കുടിക്കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു


ചെങ്ങോട്ടുകാവ്: ചേലിയ പുതുക്കുടിക്കണ്ടി ദാക്ഷായണി അമ്മ അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കിഴക്കയിൽ ഉണ്ണി നായർ.

മകൾ: ജയശ്രി .മരുമകൻ: വിശ്വനാഥൻ പൊന്മാലേരി.

സഞ്ചയനം ഞായറാഴ്ച.