ചേലിയ പുളിയുള്ളതില്‍ തിരുമാല അന്തരിച്ചു



ചെങ്ങോട്ടുകാവ്: ചേലിയ പുളിയുള്ളതില്‍ തിരുമാല അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: കണാരന്‍. മക്കള്‍: കൃഷ്ണന്‍, സജീവന്‍, കമലാക്ഷി. മരുമക്കള്‍: സനിത (മുചുകുന്ന്), സിന്ധു (വാകയാട്), ഭാസ്‌കരന്‍ (പറമ്പത്ത്). പേരക്കുട്ടികള്‍: ഐശ്വര്യകൃഷ്ണ, ഷിഗിന, ഷിഗില്‍, അധുനിക്.

സഞ്ചയനം ബുധനാഴ്ച.