ചേലിയ കലയാപറമ്പത്ത് മാധവി അമ്മ അന്തരിച്ചു


കൊയിലാണ്ടി: ചേലിയ കലയാപറമ്പത്ത് മാധവി അമ്മ അന്തരിച്ചു. 80 വയസ്സായിരുന്നു. നാരായണന്‍ നായരാണ് ഭര്‍ത്താവ്.

മക്കള്‍: രാമകൃഷ്ണന്‍ (മാതൃഭൂമി ഏജന്റ് ചേലിയ), ഉമാദേവി, രമ, വിജയ ലഷ്മി.

മരുമക്കള്‍: ഇന്ദിര, പരേതനായ ശിവദാസന്‍, ശശിധരന്‍, രവി.