സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; ഫലമറിയാനായി ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാം 


 

ന്യൂഡല്‍ഹി: ഏറെ നാളത്തെ കത്തിരിപ്പിനോടുവിൽ സി ബി എസ് ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനമാണ് ഇത്തവണത്തെ വിജയം. തിരുവനന്തപുരം മേഖലയ്ക്ക് ആണ് ഏറ്റവും ഉയര്‍ന്ന വിജയശതനമാനം (98.83).

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്റെ കുറവാണ് വിജയശതമാനത്തിലുണ്ടായത്.

 

ഫലമറിയാനായി ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാം:

cbseresults.nic.in

results.cbse.nic.in

results.gov.in

digilocker.gov.in