Category: Push.

Total 2110 Posts

ഗ്യാസ് ട്രബിളിനെ നിസാരമായി കാണരുതേ, ഈ അവയവത്തെ ബാധിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും

ഏറിയും കുറഞ്ഞും എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് ഗ്യാസ് ട്രബിള്‍. ദഹനക്കുറവും ആഹാരം കൃത്യസമയത്ത് കഴികാത്തതുമെല്ലാം ഇതിന് കാരണമാകാം. ഗ്യാസ് ട്രബിള്‍, അസിഡിറ്റി, മലബന്ധം എന്നിങ്ങനെ ഒരുപിടി പ്രയാസങ്ങള്‍ ദഹനക്കുറവിന്റെ ഭാഗമായി ഉണ്ടാകാം. എന്നാല്‍ ആളുകള്‍ പൊതുവെ ഇത് അവഗണിക്കുകയാണ് പതിവ്. കലശലായ വേദന വരുമ്പോഴോ മറ്റോ എന്തെങ്കിലും മരുന്ന് കഴിക്കുന്നതല്ലാതെ പൊതുവെ കൃത്യമായി ചികിത്സിക്കാറില്ല. എന്നാല്‍ ഏറെക്കാലം

‘ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിഞ്ഞു, ജനാധിപത്യ സമൂഹം രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ ഒറ്റക്കെട്ടായി അണിനിരക്കും’; ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന സുറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍. ആത്യന്തികമായി സത്യം വിജയിക്കുമെന്ന് സുപ്രീം കോടതി വിധിയിലൂടെ തെളിഞ്ഞതായി അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ‘ഫാസിസ്റ്റ് ഭരണകൂടത്തിന്റെ

രാഹുല്‍ ഗാന്ധി ഇനി യോഗ്യന്‍; അയോഗ്യത കല്‍പ്പിച്ച വിധിക്ക് സുപ്രീം കോടതിയുടെ സ്‌റ്റേ, എം.പി സ്ഥാനം തിരികെ കിട്ടും

ന്യൂഡല്‍ഹി: ‘മോദി’ പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോഗ്യത കല്‍പ്പിച്ച സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സ്റ്റേ നല്‍കണമെങ്കില്‍ അസാധരണ സാഹചര്യം വേണമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ഇതോടെ രാഹുലിന്റെ അയോഗ്യത നീങ്ങും, എം.പി സ്ഥാനം തിരികെ കിട്ടും. അഡ്വ.

വെടിക്കെട്ട് സെഞ്ചുറിയുമായി രോഹന്‍ കുന്നുമ്മല്‍; ദിയോദര്‍ ട്രോഫിയില്‍ കൊയിലാണ്ടിക്കാരന്റെ വിളയാട്ടം, വീഡിയോ

പുതുച്ചേരി: ദിയോദര്‍ ട്രോഫി ഫൈനലില്‍ ഈസ്റ്റ് സോണിനെതിരെ മിന്നുന്ന പ്രകടനവുമായി കൊയിലാണ്ടിക്കാരന്‍ രോഹന്‍ കുന്നുമ്മല്‍. 68 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം 107 റണ്‍സെടുത്ത് പുറത്തായി. രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന വീഡിയോ സോഷ്യല്‍മീഡിയില്‍ വൈറലായിരിക്കുകയാണ്. പുതുച്ചേരിയില്‍ നടക്കുന്ന മത്സരത്തില്‍ ഗംഭീര തുടക്കമാണ് സൗത്ത് സോണിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹന്‍ – മായങ്ക് സഖ്യം 181

പ്രശസ്ത സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമയിലും സീരിയലിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം ആണ് അഭിനയിച്ച അവസാന

Kerala Lottery Results | Karunya Plus Lottery KN-481 Result | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN-481 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

താരനും മുടി കൊഴിച്ചിലും നിങ്ങളെ അലട്ടുന്നുണ്ടോ? ഇതിനെ നിസാരമായി കാണല്ലേ, കാരണങ്ങള്‍ ഇതാവാം

മുടികൊഴിച്ചിലും താരനും നിങ്ങളെ അലട്ടുന്നുണ്ടോ? പല പരീക്ഷണങ്ങളും നടത്തി മടുത്തോ? എങ്കില്‍ ഇനി മുടി കൊഴിയുന്നതിന്റെ കാരണം അറിഞ്ഞുവേണം പ്രതിവിധി കണ്ടെത്താന്‍. പല കാരണങ്ങള്‍ കൊണ്ടും മുടികൊഴിച്ചിലുണ്ടാകാം. ശരിയായ മുടി സംരക്ഷണമില്ലാത്തത്, ഭക്ഷണക്രമം, സമ്മര്‍ദ്ദം, ഹോര്‍മോണ്‍ മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ ഘടകങ്ങള്‍ മുടി കൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിലുണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളിതാ… ഭക്ഷണത്തിലെ വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍,

പുതിയാപ്പയിൽ മത്സ്യബന്ധന ബോട്ടിന് തീ പിടിച്ചു; 20 ലക്ഷം രൂപയുടെ നഷ്ടം (വീഡിയോ കാണാം)

കോഴിക്കോട്: പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. സ്വസ്ഥി എന്ന യന്ത്രവത്കൃത ബോട്ടാണ് കത്തി നശിച്ചത്. ഇന്നലെ രാതി ഏഴേകാലോടെ അപകടം ഉണ്ടായത്. ബോട്ടിനകത്ത് തൊഴിലാളികൾ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ തീ പടരുകയായിരുന്നു. തിപിടിക്കുമ്പോൾ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ടിന്റെ വീൽ ഹൗസ് പൂർണമായി കത്തിനശിച്ചു.

നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു

മേപ്പയൂർ: നരക്കോട് കണിയാത്ത് കുഞ്ഞിച്ചന്തു കിടാവ് അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: കല്യാണിക്കുട്ടി മക്കൾ: ബിജു ഓട്ടോ ഡ്രൈവർ മേപ്പയൂർ ബിന്ദു മരുമക്കൾ: സദാനന്ദൻ കൊല്ലം, രമ്യ പുറ്റംപൊയിൽ സഹോദരങ്ങൾ: കുഞ്ഞിമാധവി, ഗോപാലൻ കിടാവ്, നാരായണി ടീച്ചർ, നാരായണൻ കിടാവ്, സരോജിനി, പരേതനായ കുഞ്ഞികൃഷ്ണൻ കിടാവ് ശവസംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ Summary: Kunjichanthu kidav

ഭക്ഷണശേഷം ചായ കുടിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ പേടിക്കണം! ഭക്ഷണശേഷമുള്ള ഈ ശീലങ്ങള്‍ നിങ്ങളെ രോഗിയാക്കും

ഭക്ഷണ കാര്യത്തില്‍ പലര്‍ക്കും പല ശീലങ്ങളാണ്. ചിലര്‍ കൃത്യ സമയത്ത്‌ ഭക്ഷണം കഴിക്കുമ്പോള്‍ ചിലരാകട്ടെ ഒരുപാട് നേരം വൈകിയാണ് ഭക്ഷണം കഴിക്കുന്നത്. ഇതില്‍ നിന്നല്ലൊം വ്യത്യസ്തമായി വയറ് നിറയെ ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം ഉറങ്ങുന്നവരുമുണ്ട്. എന്നാല്‍ കാര്യയായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് നമ്മള്‍ ഭക്ഷണ ശീലങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. പലപ്പോഴും പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും അവയൊന്നും ഫലത്തില്‍