Category: ചരമം

Total 2606 Posts

നന്തിബസാറിലെ ആശാനികേതന്‍ സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു

കൊയിലാണ്ടി: ആശാനികേതന്‍ (FMR INDIA) സ്ഥാപക അംഗമായ ജയമിത്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. പയ്യോളി സ്വദേശിയായിരുന്നു. ആരോരുമില്ലാത്തവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ക്രിസ് സാഡ്‌ലര്‍ എന്ന ഇംഗ്ലീഷ് വനിതയാണ് ജയമിത്രനെ ആദ്യമായി ഏറ്റെടുത്തുകൊണ്ട് 1977 ഓഗസ്റ്റ് 6 ന് ആണ് ആശാനികേതന്‍ തുടങ്ങിയത്. 47 വര്‍ഷമായി മിത്രന്റെ സംരക്ഷണം ആശാ നികേതനില്‍ ആയിരുന്നു. ശവസംസ്‌കാര ചടങ്ങില്‍ കൊയിലാണ്ടി

പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ദുര്‍ഗ്ഗാ ദേവീ ക്ഷേത്രം തന്ത്ര ബ്രഹ്‌മശ്രീ കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: വരിക്കോട്ട മല്ലിശ്ശേരി ഇല്ലത്ത് ലീല അന്തര്‍ജനം. മക്കള്‍: സന്ധ്യ കരുമാരത്തിലകത്ത് ശങ്കരനാരായണന്‍ നമ്പൂതിരി. സ്മിത, പരേതയായ സബിത. മക്കള്‍: തിരുത്തിമുക്ക് മന വാസുദേവന്‍ നമ്പൂതിരി (ഷൊര്‍ണൂര്‍), പഴയിടത്തുമന പുരുഷോത്തമന്‍ നമ്പൂതിരി (തൃശ്ശൂര്‍), പട്ടത്തെ മന വിനോദ്

നന്മണ്ട പടിഞ്ഞാറെ വീട്ടില്‍ പി.ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

നന്മണ്ട: നന്മണ്ട പടിഞ്ഞാറെ വീട്ടില്‍ പി.ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി അമ്മ. മക്കള്‍: സീതാറാണി, പി.സതീഷ് കുമാര്‍ (ചിത്രകലാ അധ്യാപകന്‍), പാലോറ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം). മരുമക്കള്‍: സതീശന്‍ കണ്ണാറക്കണ്ടി, വട്ടോളി ബസാര്‍ (റിട്ട. പഞ്ചായത്ത് ജീവനക്കാരന്‍, താമരശ്ശേരി), വിജില പേരാമ്പ്ര (എംപ്ലോയ്‌മെന്റ്

ഉള്ള്യേരി നാറാത്ത് എടക്കാട്ട് മാധവി അമ്മ അന്തരിച്ചു

ഉള്ളിയേരി: നാറാത്ത് എടക്കാട്ട് മാധവി അമ്മ അന്തരിച്ചു. എണ്‍പത്തിയൊന്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നായര്‍. മക്കള്‍: ശോഭന (പേരാമ്പ്ര), രാധാകൃഷ്ണന്‍, ദിനേശന്‍ (അബുദാബി), രമ (ചേലിയ). മരുമക്കള്‍: ശ്രീധരന്‍ (പേരാമ്പ്ര), ദീപ്തി (മൊടക്കല്ലൂര്‍), ദീവ (പറമ്പത്ത്), രാമചന്ദ്രന്‍ (ചേലിയ). സഹോദരങ്ങള്‍: കാര്‍ത്യായനി അമ്മ (കൂനഞ്ചേരി), അമ്മുക്കുട്ടി (കൂനഞ്ചേരി) എടക്കാട് അച്യുതന്‍. സംസ്‌കാരം: ഇന്ന് രാവിലെ

കൊല്ലം മടത്തിക്കണ്ടി ജാനകി അമ്മ അന്തരിച്ചു

കൊല്ലം: മടത്തിക്കണ്ടി ജാനകി അമ്മ (റിട്ട. ഹോസ്പിറ്റല്‍ അസിസ്റ്റന്റ് എം.സി.എച്ച് കോഴിക്കോട്) അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അപ്പു കിടാവ് (സതേണ്‍ റെയില്‍വേ). മക്കള്‍: വിമല (റിട്ട. അധ്യാപിക പോലൂര്‍), ബീന, മൃദുല. മരുമക്കള്‍: പ്രേമാനന്ദന്‍, പ്രേമചന്ദ്രന്‍, പരേതരായ കരുണന്‍, മോഹനന്‍.

ഉള്ളിയേരി പത്തൊന്‍പതാം മൈലില്‍ കാരടിപറമ്പില്‍ ഷിജില്‍ രാജ് അന്തരിച്ചു

ഉള്ളിയേരി: ഉള്ളിയേരി 19ാം മൈലില്‍ കാരടിപറമ്പില്‍ ഷിജില്‍ രാജ് അന്തരിച്ചു. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ ശശി. അമ്മ: ഗീത. സഹോദരങ്ങള്‍: ഷിജില്‍ ദേവ്, ഷിബിന്‍ ലാല്‍. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍.

നന്തിബസാര്‍ എഫ്.എം.ആര്‍ ഇന്ത്യ ആശനികേതന്‍ പ്രഥമ കോര്‍ മെമ്പറായ ജയമിത്രന്‍ അന്തരിച്ചു

നന്തിബസാര്‍ : നന്തിബസാര്‍ എഫ്.എം.ആര്‍ ഇന്ത്യ ആശനികേതന്‍ പ്രഥമ കോര്‍ മെമ്പറായ ജയമിത്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ക്രിസ് സാഡ്‌ലര്‍ എന്ന ഇംഗ്ലീഷ് വനിതയാണ് ജയമിത്രനെ സംരക്ഷിച്ചു കൊണ്ട് 1977-ല്‍ നന്ദി ബസാറില്‍ ആശാ നികേതന്‍ സ്ഥാപിച്ചത്. ഇന്ന് 8 മണി മുതല്‍ 10.30 മണി വരെ ആശാ നികേതനില്‍ പൊതുദര്‍ശനം. ശേഷം 11 മണിക്ക്

പെരുവട്ടൂര്‍ തേവര്‍കണ്ടി മീത്തല്‍ മുഹമ്മദ്  ഫഹദ് അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂര്‍ തേവര്‍കണ്ടി മീത്തല്‍ ഫഹദ് അന്തരിച്ചു. പതിനാറ് വയസായിരുന്നു. ഉപ്പ: നൗഷാദ്. ഉമ്മ: ഹയറുന്നിസ. സഹോദരി: നസ്ല

നരക്കോട് ഒറ്റപ്പിലാക്കൂല്‍ ജാനു അന്തരിച്ചു

നരക്കോട്: ഒറ്റപ്പിലാക്കൂല്‍ ജാനു അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കന്‍: പ്രകാശന്‍ (യു.ഡി ക്ലര്‍ക്ക്, കള്ള് ചെത്ത് വ്യവയാസ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കോഴിക്കോട്), മരുമകള്‍: ശോഭ. സഹോദരങ്ങള്‍: ദേവകി (നരയംകുളം), ചിരുതക്കുട്ടി (ചെറുക്കാട്), പരേതരായ നാരായണി, കാര്‍ത്യായനി, കല്ല്യാണി.

ചേമഞ്ചേരി ഇരുവിലാടത്ത് വളപ്പില്‍ സൗമിനി അന്തരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി ഇരുവിലാടത്ത് താമസിക്കുന്ന വളപ്പില്‍ സൗമിനി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതയായ മാടയില്‍ പത്മനാഭന്‍. ശവസംസ്‌കാരം: രാത്രി ഏഴ് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.